HOME
DETAILS
MAL
പിഴയടക്കില്ല, സുപ്രിം കോടതിയെ സമീപിക്കും- ശോഭാസുരേന്ദ്രന്
backup
December 04 2018 | 08:12 AM
കൊച്ചി: ഹരജി നല്‍കിയതിന് ഹൈക്കോടതി വിധിച്ച പിഴ താന്‍ അടക്കില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്. വിലകുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ല. ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ട്. സുപ്രിം കോടതിയെ തീരുമാനിക്കാനാണ് തീരുമാനമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മാപ്പു പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."