HOME
DETAILS
MAL
എന്‍.എസ്.എസ് പോലുള്ള സംഘടനകളെ ഒപ്പം നിര്‍ത്തലല്ല കമ്മ്യുണിസം: വി എസ്
backup
December 04 2018 | 13:12 PM
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിനെ വിമര്‍ശിച്ചു വിഎസ് അച്യുതാനന്ദന്‍. ഹിന്ദുത്വ വാദികളുടെ ആശയങ്ങള്‍ പകര്‍ത്തലല്ല കമ്മ്യൂണിസം.
ജാതി സംഘടസ്ഥനകള്‍കൊപ്പമുള്ള സമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ല എന്‍ എസ് എസ് പോലുള്ള സംഘടനകളെ ഒപ്പം നിര്‍ത്തലല്ല കമ്മ്യൂണിസം എന്നും വിഎസ് വ്യക്തമാക്കി. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു.
എല്‍ ഡി എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ വനിതാമതില്‍ വന്‍ വിജയമാക്കുമെന്ന് പ്രഖ്യാപിച്ചതിനു ശേഷമാണ് വി എസ് ഈ നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."