HOME
DETAILS
MAL
ചേരി നിവാസികളെ അപമാനിച്ചു; കമലിനും ഗായത്രിക്കുമെതിരേ 100 കോടിയുടെ മാനനഷ്ടക്കേസ്
backup
August 01 2017 | 00:08 AM
ചെന്നൈ: ചേരിനിവാസികളെ അപമാനിച്ചുവെന്നാരോപിച്ച് തമിഴ് ചലച്ചിത്ര താരങ്ങളായ കമല്‍ഹാസനും ഗായത്രി രഘുറാമിനും മാനനഷ്ടക്കേസ്. 100 കോടി രൂപ ആവശ്യപ്പെട്ടാണ് പുതിയ തമിഴകം നേതാവ് കെ. കൃഷ്ണമൂര്‍ത്തി മാനനഷ്ടക്കേസ് നല്‍കിയത്.
തമിഴ് ടി.വി ചാനലില്‍ ബിഗ് ബോസ് എന്ന പരിപാടിക്കിടെയാണ് ഗായത്രി രഘുറാം മത്സരാര്‍ഥിയുമായ സംവാദത്തിനിടയില്‍ അപകീര്‍ത്തികരമായ പദപ്രയോഗം നടത്തിയത്. സംഭവത്തില്‍ അവതാരകനായ കമല്ഹാസന് ക്ഷമാപണം നടത്താന്‍ തയാറാകാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരേയും മാനനഷ്ടക്കേസ് നല്‍കിയതെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."