HOME
DETAILS
MAL
ഒറ്റത്തവണ പ്രമാണ പരിശോധന
backup
August 08 2016 | 18:08 PM
ഒറ്റത്തവണ പ്രമാണപരിശോധ പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ടൈപ്പിസ്റ്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും കാറ്റഗറി നമ്പര്‍ 3882014, 3892014), ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്‌ടെപ്പിസ്റ്റ് ക്ലാര്‍ക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും കാറ്റഗറി നമ്പര്‍ 452015 & 462015) എല്‍.ഡി ടൈപ്പിസ്റ്റ് (എന്‍.സി.എഎ.ഐ കാറ്റഗറി നമ്പര്‍ 6172014) തസ്തികകളുടെ ഒറ്റത്തവണ പ്രമാണ പരിശോധന 2016 ഓഗസ്റ്റ് 8, 9, 10, 11 തീയതികളില്‍ പി.എസ്.സി. പത്തനംതിട്ട ജില്ലാ ഓഫിസില്‍ നടത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."