HOME
DETAILS
MAL
ശ്രീധരന്‍പിള്ളയ്ക്ക് വധഭീഷണി
backup
December 04 2018 | 22:12 PM
കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ക്ക് വധഭീഷണി. ശ്രീധരന് പിള്ളയുടെ പേരില്‍ ജില്ലാ കമ്മിറ്റി ഓഫിസ് വിലാസത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.
ശ്രീധരന് പിള്ള നിന്നെ തട്ടുമെന്നു പറഞ്ഞ് കൊണ്ടാണ് ഭീഷണിക്കത്ത് ആരംഭിക്കുന്നത്. അടുത്ത മെയ്മാസം വരെയേ നീയൊക്കെയുള്ളൂ എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് എസ്.പിക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."