HOME
DETAILS
MAL
പ്രളയം: പ്രധാനമന്ത്രി ഇന്ന് സംസ്ഥാനം സന്ദര്‍ശിക്കും
backup
August 01 2017 | 00:08 AM
ഗുവാഹത്തി: വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന അസമില്‍ സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനം സന്ദര്‍ശിക്കും. കര-വ്യോമ സേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവരോട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."