HOME
DETAILS
MAL
തൂത്തുക്കുടിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
backup
December 01 2019 | 07:12 AM
തൂത്തുക്കുടി: തമിഴ്‌നാട് തൂത്തുക്കുടിയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം ഇടമുളയ്ക്കല്‍ സ്വദേശി സുബിന്‍, അലയമണ്‍ സ്വദേശി മുഹമ്മദ് ഇസ്മായില്‍ എന്നിവരിയാണ് മരിച്ചത്. തൂത്തുക്കുടിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ നാട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."