HOME
DETAILS
MAL
തിരുവനന്തപുരം പാളയത്ത് ഓട്ടോറിക്ഷ കത്തിച്ച നിലയില്‍
backup
August 01 2017 | 03:08 AM
തിരുവനന്തപുരം: തലസ്ഥാനത്ത് പാളയം ലെനിന്‍ നഗറില്‍ ഓട്ടോറിക്ഷ കത്തിച്ച നിലയില്‍ കണ്ടെത്തി. രാജന്‍ എന്നയാളുടെ ഓട്ടോയാണ് കത്തിച്ചത്. വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. ജില്ലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുമായി ഇതിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."