HOME
DETAILS
MAL
തെരുവിലിറങ്ങിയ മൊറോക്കന്‍ ജനത
backup
August 01 2017 | 07:08 AM
വടക്കന്‍ മൊറോക്കയിലെ ജനങ്ങളെല്ലാം കുറേ നാളുകളായി തെരുവില്‍ സമരം ചെയ്യുകയാണ്. സര്‍ക്കാറിനെതിരേ പ്രക്ഷോഭം നടത്തിയതിന് കഴിഞ്ഞ ഒന്‍പത് മാസമായി ജയിലില്‍ കിടക്കുന്ന ആക്റ്റിവിസ്റ്റുകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കളും സുഹൃത്തുക്കളും സമരത്തിലേര്‍പ്പെട്ടത്.
കഴിഞ്ഞ ഒക്ടോബറില്‍ മത്സ്യകച്ചവടക്കാരനായ മൗഷിന്‍ ഫുക്രി പൊലിസിന്റെ പീഡനം മൂലം മരണപ്പെടുന്നതോടെയാണ് ഇവിടുത്തെ സമാധാനന്തരീക്ഷം തകര്‍ന്നത്.
[gallery columns="1" size="full" ids="394200,394194,394195,394201,394196,394199,394197,394198,394204,394193,394202,394203"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."