HOME
DETAILS
MAL
മദ്യം പിടികൂടി
backup
August 08 2016 | 19:08 PM
ശ്രീകണ്ഠപുരം: അളവില്‍ കൂടുതല്‍ മദ്യം വില്‍പനക്കായി കൊണ്ടണ്ടു പോകുമ്പോള്‍ ഒരാള്‍ പിടിയില്‍. ആരാങ്കോട് വിജയനെയാണ് ശ്രീകണ്ഠപുരം നിവില്‍ ആശുപത്രിക്കു സമീപം അഞ്ചുലിറ്റര്‍ മദ്യവുമായി ശ്രീകണ്ഠപുരം എക്‌സൈസ് സംഘം പിടികൂടിയത്. പ്രിവന്റീവ് ഓഫിസര്‍ പി.വി വാസുദേവന്‍, സിവില്‍ ഓഫിസര്‍മാരായ അഷറഫ, ് എം.വി രത്‌നാകരന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."