HOME
DETAILS
MAL
വായ്പാനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കില്‍ മാറ്റമില്ല, 6.50 ശതമാനമായി തുടരും
backup
December 05 2018 | 10:12 AM
മുംബൈ: റിസര്‍വ് ബാങ്ക് പണനയ അവലോകന സമിതി യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. നിരക്ക് 6.50 ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ നിരക്കും 6.25 ശതമാനത്തില്‍ തുടരും.
ഈ വര്‍ഷം രണ്ടു തവണ ആര്‍.ബി.ഐ റിപ്പോ നിരക്ക് ഉയര്‍ത്തിയിരുന്നു.
അസംസ്‌കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിപ്രാപിച്ചതും അനുകൂല ഘടകമായാണ് റിസര്‍വ് ബാങ്ക് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."