HOME
DETAILS

വാച്ച്മാന്‍ നിയമനത്തിലെ കോഴ വിജിലന്‍സ് അന്വേഷിക്കണം: സി.പി.എം

  
backup
August 01 2017 | 18:08 PM

%e0%b4%b5%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86

കണ്ണൂര്‍: കീഴല്ലൂര്‍ സഹകരണ ബാങ്കില്‍ വാച്ച്മാന്‍ നിയമനത്തില്‍ അഴിമതി നടന്നെന്ന ആരോപണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. നിയമനത്തിന് 25 ലക്ഷം രൂപയാണ് നല്‍കിയതെന്ന് ഡി.സി.സി അംഗം കൃഷ്ണകുമാര്‍ കാഞ്ഞിലേരിയാണ് ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കില്‍ പണം വാങ്ങി നിയമിച്ചത് ബി.ജെ.പി പ്രവര്‍ത്തകനെയാണെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക് പോസ്റ്റില്‍ ആരോപിക്കുന്നുണ്ടെന്നും പി. ജയരാജന്‍ പറഞ്ഞു. അഴിമതിയുടെ തെളിവാണ് നിയമനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് നല്‍കിയ കത്ത്. 20 ലക്ഷം രൂപ നല്‍കി ബാക്കി 5 ലക്ഷം രൂപ നല്‍കാനുണ്ടെന്നുമാണ് വിവരം. ബാങ്കിലെ അഴിമതി സംബന്ധിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്നും പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago