HOME
DETAILS

കാല്‍നടയാത്രക്കാര്‍ സൂക്ഷിക്കുക! അപകടം പതിയിരിപ്പുണ്ട്

  
backup
August 01 2017 | 19:08 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%9f%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%82%e0%b4%95

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വിവിധ ഇടങ്ങളിലെ ഓടകള്‍ തകര്‍ന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. 

എസ്.എന്‍ ടാക്കിസിന് മുന്‍വശം, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് മുന്‍വശം, ഫോര്‍ട്ട് റോഡ് തുടങ്ങിയ വിവിധ ഇടങ്ങളിലാണ് ഓടകള്‍ തകര്‍ന്ന് യാത്രക്കാര്‍ക്ക് ദുരിതമാകുന്നത്. മഴക്കാലമായതോടെ വെള്ളവും മാലിന്യവും കാരണം അസഹ്യമായ ദുര്‍ഗന്ധമാണ് പ്രദേശത്തുകൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് അനുഭവപ്പെടുന്നത്. കാലൊന്ന് തെറ്റിയാല്‍ വൃത്തിഹീനമായ ഓടയിലാണ് ആളുകള്‍ വീഴുക.
നഗരത്തിലെ റോഡിന് ഇരുവശങ്ങളിലുമുള്ള ഓടകളുടെ കോണ്‍ഗ്രീറ്റ് അടപ്പ് തകര്‍ന്നത് ഇതിന് മുന്‍പും വിവാദമായിരുന്നു. പ്രധാന പ്രദേശങ്ങള്‍ കോര്‍പ്പറേഷന്‍ ഇടപെട്ട് ശരിയാക്കിയെങ്കിലും മഴക്കാലമായതോടെ വീണ്ടും മറ്റ് പ്രദേശങ്ങളിലെ ഓടകളും തകരുകയായിരുന്നു.
മഴ പെയ്ത് റോഡ് കുളമാകുമ്പോള്‍ അടപ്പില്ലാത്ത ഓടകളിലൂടെ മലിന ജലവും പുറത്തെത്തും. ഓടകളിലെ തകര്‍ന്ന ഭാഗങ്ങളിലൂടെ വിവിധ കടകളിലെ ആളുകള്‍ മലിന വസ്തുക്കള്‍ ഓടയിലേക്ക് നിക്ഷേപിക്കുന്നതും പതിവാണ്.
ഇങ്ങനെ ഓടകളില്‍ നിക്ഷേപിക്കുന്ന മാലിന്യം കത്തിക്കുകയും ചെയ്യുന്നുണ്ട്. ഓടകള്‍ തകര്‍ന്നതും മലിന വസ്തുക്കള്‍ മഴവെള്ളത്തില്‍ പുറത്തുവരുന്നതിനും പരിഹാരം കാണമെന്നാണ് വഴിയാത്രക്കാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago