HOME
DETAILS
MAL
യുവരോഷമായി പ്രതിഷേധ സംഗമം
backup
August 08 2016 | 20:08 PM
താനൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ അശാസ്ത്രീയമായ നികുതി വര്‍ധനവില്‍ പ്രതിഷേധിച്ച് താനൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യുവരോഷം പ്രതിഷേധ സംഗമം കെ. പി. സി. സി സെക്രട്ടറി വി. എ കരീം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി പയ്യേരി അധ്യക്ഷനായി. ഹാരിസ് ബാബു ചാലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഒ രാജന്‍, വി.പി ലത്തീഫ്, പി വാസുദേവന്‍, ഹബീബ് പൊന്‍മുണ്ടം, ഫാറൂഖ് താനൂര്‍, ഷക്കീര്‍ താനൂര്‍, ലാമിഅ് റഹ്മാന്‍, ഹാരിസ് ഒഴൂര്‍, കൃഷ്ണന്‍ നമ്പൂതിരി, ജലീല്‍ പൂളക്കല്‍, മുജീബ് താനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."