HOME
DETAILS

ഫാത്തിമയുടെ മരണം, ഡയറിയിലുള്ളത് ഏഴു വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും

  
backup
December 05 2019 | 19:12 PM

%e0%b4%ab%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a1%e0%b4%af%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf

ന്യൂഡല്‍ഹി: ചെന്നൈ ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമയുടെ ഡയറിയില്‍ അവളെ ഉപദ്രവിച്ച ഏഴു വിദ്യാര്‍ഥികളുടെയും മൂന്ന് അധ്യാപകരുടെയും പേരുകളാണുള്ളതെന്ന് പിതാവ്. ഈ വിദ്യാര്‍ഥികളില്‍ മലയാളികളുമുïെന്നും അദ്ദേഹം പറഞ്ഞു.
ഫാത്തിമ പലതരത്തിലുള്ള മാനസിക പീഡനത്തിനിരയായിരുന്നു. മരിക്കുന്നതിനു മുന്‍പുള്ള 28 ദിവസം അനുഭവിച്ചതെല്ലാം കൃത്യമായി എഴുതിവച്ചിട്ടുï്. മരിക്കുന്നതിന് തലേദിവസം മെസ്സ് ഹാളിലിരുന്ന് കരയുന്നത് കïവരുï്. പഠനത്തില്‍ അവളുടെ അടുത്തെങ്ങുമെത്താന്‍ കഴിയാത്തവരാണ് അസൂയ കാരണം മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍, 26 ദിവസമായി അന്വേഷണമൊന്നുമുïായില്ലെന്നും പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
മൃതദേഹം മുട്ടുകുത്തി നില്‍ക്കുന്ന നിലയിലാണ് കïതെന്നു ദൃക്‌സാക്ഷികളായ സഹപാഠികള്‍ പറഞ്ഞിട്ടുï്. മുറിയില്‍ പുസ്തകങ്ങളും മറ്റും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. അവള്‍ സ്വമേധയാ പുസ്തകങ്ങള്‍ അലക്ഷ്യമായിടാറില്ല. മുറിയുടെ വാതില്‍ അകത്തുനിന്നു പൂട്ടിയില്ലെന്നും സഹപാഠി പതുക്കെ തള്ളിയപ്പോള്‍തന്നെ അതു തുറന്നുവെന്നും പിതാവ് ചൂïിക്കാട്ടി. സംഭവം കൊലപാതകമാണോയെന്നും അന്വേഷിക്കണം. കൂടുതല്‍ കാര്യങ്ങള്‍ പറയാനുï്. അത് അന്വേഷണത്തെ ബാധിക്കുന്നതായതിനാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മകള്‍ മരിച്ച് ആദ്യത്തെ നാലു ദിവസം കോട്ടൂര്‍പുരം പൊലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നിരുത്തരവാദപരമായാണ് പെരുമാറിയത്. ആദ്യ ദിവസം മൃതദേഹം കാണാന്‍ അനുവദിച്ചില്ല. പിറ്റേന്ന് ചിരിച്ചുകൊïാണ് പൊലിസ് ഇടപെട്ടത്. മരണകാരണം ചോദിച്ചപ്പോള്‍ ആത്മഹത്യയെന്ന് ചിരിച്ച് അലസമായി പറയുകയായിരുന്നു സര്‍ക്കിള്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍. പിന്നീട് മരണത്തില്‍ സംശയമുïെന്ന് നിര്‍ബന്ധിച്ച് പറഞ്ഞതിനാലാണ് അതുമായി ബന്ധപ്പെട്ട വകുപ്പുകൂടി ഉള്‍പ്പെടുത്തിയത്. എന്നാല്‍, അന്നുതന്നെ തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടു. മുറി പൊലിസ് സീല്‍ ചെയ്യാത്തതിനാല്‍ സാധനങ്ങളെല്ലാം മാറ്റിയിരുന്നു. ഫാനിന് തകരാറൊന്നും വന്നിട്ടില്ല. കയര്‍ അപ്രത്യക്ഷമായിരുന്നു. ഈ കേസുമായി മുന്നോട്ടുപോകാന്‍ ആരെയും ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  9 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  22 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  29 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago