HOME
DETAILS
MAL
പ്രളയ ദുരിതാശ്വാസം: കേരളത്തിന് കേന്ദ്രത്തിന്റെ 3048.39 കോടി രൂപ സഹായം
backup
December 06 2018 | 09:12 AM
ന്യൂഡല്‍ഹി: കേരളത്തിന് പ്രളയ കെടുതി നേരിടുന്നതിന് 3048.39 കോടി രൂപയുടെ കേന്ദ്ര സാമ്പത്തിക സഹായം. കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."