HOME
DETAILS
MAL
"വികസനവും മനുഷ്യാവകാശങ്ങളും" ബഹ്റൈനില്‍ ചർച്ചാ സദസ്സ് ഡിസം. 14ന്
backup
December 06 2018 | 10:12 AM
മനാമ: അന്താരാഷട്ര മനുഷ്യാവകാശ ദിനത്തോടനു ബന്ധിച്ച് "വികസനവും മനുഷ്യാവകാശങ്ങളും" എന്ന വിഷയത്തിൽ ബഹ്റൈനില്‍ പ്രവാസി മലയാളികള്‍ക്കായി ചർച്ചാ സദസ് സംഘടിപ്പിക്കുമെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഭാരവാ ഹികൾ അറിയിച്ചു.
ഡിസംബർ 14 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് സിഞ്ചിലെ ഫ്രണ്ട്‌സ് ഓഡിറ്റോറി യത്തിൽ നടക്കുന്ന പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."