വിഴിഞ്ഞം പദ്ധതി, സമയത്ത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നഷ്ടപരിഹാരം തരണം: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നതില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സമയത്ത് തീര്‍ത്തില്ലെങ്കില്‍ സര്‍ക്കാരിന് അദാനിയില്‍നിന്ന് ആ നഷ്ടം നികത്തേïി വരും. മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ അദാനിക്ക് മുന്നറിയിപ്പ് നല്കിയിട്ടുïെന്നും കടകംപള്ളി പറഞ്ഞു.
കാലതാമസം വന്നാല്‍ അദാനിയുടെ മേല്‍ ചുമത്തേï നടപടികളുï്. കൃത്യസമയത്ത് ഇത് പൂര്‍ത്തിയാക്കാനുള്ള നടപടികളുïാകണമെന്ന കര്‍ശനമായ നിര്‍ദേശം സര്‍ക്കാര്‍ അദാനി പോര്‍ട്സിന് നല്കിയിട്ടുï്. എല്ലാ മാസവും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇതു നിരീക്ഷിക്കുന്നുï്. അവശ്യം വേï പാറ കിട്ടാത്ത പ്രശ്നമുïായിരുന്നു. ഇതുകാരണം പദ്ധതി അല്പം വൈകിയിട്ടുï്. തമിഴ്നാട്ടില്‍നിന്ന് പാറ കൊïുവരുന്നത് അതേ സംസ്ഥാനത്തുനിന്നു തന്നെ തടസപ്പെടുത്തുന്ന സ്ഥിതിയുïായി. ഇപ്പോഴത് പരിഹരിച്ചിട്ടുï്. കൃത്യസമയത്ത് വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കുക എന്നത് സര്‍ക്കാരിന്റെ ഒരു പ്രഖ്യാപിതലക്ഷ്യമാണ്. അത് പൂര്‍ത്തിയാക്കുമെന്ന് കടകംപള്ളി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."