HOME
DETAILS
MAL
മാനസിക വൈകല്യമുള്ള വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍
backup
December 07 2018 | 03:12 AM
തിരൂര്‍: മാനസിക വൈകല്യമുള്ള വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ നാലു പേര് അറസ്റ്റില്‍.
പടിഞ്ഞാറേക്കര സ്വദേശികളായ കൊല്ലറമ്പില് സിന്തില്‍ കുമാര്‍ (37), പുളിക്കല്‍ മണിണ്ഠന്‍ (45), കരിയന്തുരുത്ത് ബാഹുലേയന് (49), മുല്ലപ്പള്ളി നാരായണന് (74) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ പടിഞ്ഞാറെക്കരയുടെ പല മേഖലകളില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."