HOME
DETAILS
MAL
തെരുവ് നായ്ക്കള്‍ ആടിനെ അക്രമിച്ചു
backup
August 08 2016 | 20:08 PM
കിഴിശ്ശേരി: മുണ്ടംപറമ്പ് കാനത്തംകുണ്ടില്‍ തെരുവ് നായ്ക്കള്‍ ആടിനെ അക്രമിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കൂട്ടമായെത്തിയ തെരുവു നായ്ക്കള്‍ വീടിന്റെ പരിസരത്ത് കെട്ടിയിരുന്ന മുണ്ടോടന്‍ ബീരാന്റെ ആടിനെ ആക്രമിക്കുകയായിരുന്നു. ഈ ഭാഗത്ത് തെരുവു നായ ശല്യം രൂക്ഷമാവുന്നതില്‍ പ്രദേശ വാസികള്‍ ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."