HOME
DETAILS
MAL
ആലിപ്പറമ്പ് പഞ്ചായത്തിലേക്ക് വ്യാപാരികള്‍ മാര്‍ച്ച് നടത്തി
backup
August 08 2016 | 20:08 PM
പെരിന്തല്‍മണ്ണ: വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ കേരള വ്യാപാരി വ്യവസായി സമിതി ആനമങ്ങാട് യൂനിറ്റ് ആലിപ്പറമ്പ് പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സമിതി ഏരിയ സെക്രട്ടറി കെ.സുബ്രമണ്യന്‍ ഉദ്ഘടനം ചെയ്തു. സെക്രട്ടറിനാരായണന്‍ അധ്യക്ഷനായി. മുഹമ്മദ് ഷെരീഫ്, പി.പി അബ്ബാസ്, ഇ.പി അബു, സന്തോഷ്കുമാര്‍, എക്സെല്‍ ഹുസൈന്, ഉണ്ണികണ്ഠന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."