HOME
DETAILS
MAL
കെ സുരന്ദ്രേന് ഉപാധികളോടെ ജാമ്യം; പത്തനംതിട്ട ജില്ലയില്‍ കയറരുത്
backup
December 07 2018 | 05:12 AM
കൊച്ചി:ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. പത്തനംജില്ലയില് പ്രവേശിക്കരുത് എന്നതാണ് പ്രധാന ഉപാധി. സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്പെടാന്പാടില്ല. രണ്ടുലക്ഷം രൂപയുടെ ബോണ്ടും പാസ്പോര്‍ട്ടും കെട്ടവയ്ക്കണം.
21 ദിവസത്തിനു ശേഷമാണ് സുരേന്ദ്രന് ജയില്‍ മോചിതനാവുന്നത്. ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ കേസിലാണ് ജാമ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."