HOME
DETAILS
MAL
അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം: ദാരിമീസ്
backup
August 02 2017 | 01:08 AM
മഞ്ചേരി: മുടിക്കോട് മഹല്ല് ഖതീബും ഖാസിയുമായ ബഷീര്‍ ദാരിമിയെയും സമസ്ത പ്രവര്‍ത്തകരെയും പള്ളിയില്‍ കയറി അക്രമിച്ച സംഭവത്തില്‍ കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ദാരിമീസ് സെന്‍ട്രല്‍ കൗണ്‍സില്‍ അവശ്യപ്പെട്ടു. പവിത്രമായ മസ്ജിദില്‍ ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ മാപ്പര്‍ഹിക്കാത്ത പാതകമാണ് ചെയ്തിരിക്കുന്നത്. അക്രമികളെ സഹായിക്കുന്ന തരത്തിലുള്ള പൊലിസ് നിലപാടാണ് കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനു കാരണമാകുന്നതെന്നും മസ്ജിദുകളെ ചോരകൊണ്ട് കളങ്കപ്പെടുത്തുന്നവര്‍ അത്തരം ചെയ്തികളില്‍ നിന്ന് പിന്തിരിയണമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."