HOME
DETAILS

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

  
backup
December 07 2018 | 20:12 PM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d

 

കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നും രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റുചെയ്തു. കോയമ്പത്തൂര്‍ തെലുഗുപാളയം ഉഡയര്‍ സ്ട്രീറ്റ് സ്വദേശിയും മംഗളൂരു ഡയറി റോഡില്‍ താമസക്കാരനുമായ അലക്‌സാണ്ടര്‍ (55), കണ്ണൂര്‍ ചക്കരക്കല്‍ പൊതുവാച്ചേരിയിലെ ശ്രേയസില്‍ വി.കെ വിപിന്‍ (27) എന്നിവരെയാണ് ഡിവൈ.എസ്.പി പി.പി സദാനന്ദനും സംഘവും പിടികൂടിയത്. അഞ്ചരക്കണ്ടി, ചക്കരക്കല്‍ മേഖലയിലെ മുപ്പത്തിയഞ്ചോളം പേരില്‍ നിന്ന് നാലുമുതല്‍ അഞ്ചുലക്ഷം രൂപ വരെ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ടി.പി ഷിജിന്‍, ടി.കെ സൂരജ്, എം.പി അജയ്, അഭിജിത്ത് തുടങ്ങിയവരാണ് പൊലിസില്‍ പരാതി നല്‍കിയത്. കണ്ണൂര്‍ പന്നേന്‍പാറയില്‍ ഡോര്‍ സ്‌റ്റെപ് സര്‍വിസ് പ്ലമ്പിങ് വര്‍ക്ക് ഷോപ്പ് നടത്തിവന്ന അലക്‌സാണ്ടര്‍ ഇയാളുടെ ജോലിക്കാരനായ വിപിനെയും കൂട്ടി തട്ടിപ്പ് നടത്തുകയായിരുന്നു. താന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നും പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago
No Image

സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

Kerala
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള; ഇളയരാജ പങ്കെടുക്കും

uae
  •  a month ago
No Image

മലയാള സർവ്വകലാശാല; പിഎച്ച്ഡി റാങ്ക് ലിസ്റ്റിൽ അട്ടിമറി

Kerala
  •  a month ago
No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago