HOME
DETAILS

പുനരധിവാസ പദ്ധതിയും എങ്ങുമെത്തിയില്ല

  
backup
August 02 2017 | 17:08 PM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%8e%e0%b4%99%e0%b5%8d%e0%b4%99

കാഞ്ഞങ്ങാട്: ജില്ലയിലെ കടലോരത്ത് കടലിനോടു ചേര്‍ന്നാണു മത്സ്യത്തൊഴിലാളികളുടെയും കടലോരവാസികളുടെയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ കടല്‍ ക്ഷോഭിച്ചാല്‍ പുനരധിവാസമാണു കടലോര നിവാസികളുടെ ആശ്രയം.
ഇത്തരത്തില്‍ കടലോരത്തോടു ചേര്‍ന്ന വീടുകളില്‍ താമസിക്കുന്നവരെ തീരത്തില്‍ നിന്നു മാറ്റി സുരക്ഷിതമായ സ്ഥലത്തു താമസിപ്പിക്കുന്നതിനായി കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ സുനാമി പുനരധിവാസ പദ്ധതി നടപ്പാക്കിയിരുന്നു. എന്നാല്‍ പദ്ധതിക്കു തുടര്‍ച്ചയുണ്ടായില്ല. ഇതോടെ മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിക്കും വിരാമമായി.
പുതിയ റേഷന്‍ കാര്‍ഡില്‍ കടലോരത്തു നിരവധി മത്സ്യത്തൊഴിലാളികള്‍ എ.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. പലയിടത്തും അനര്‍ഹര്‍ ബി.പി.എല്‍ ലിസ്റ്റില്‍ കയറി കൂടുകയും ചെയ്തിട്ടുണ്ട്.
ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ ഉണ്ടാവുമെന്ന ഉറപ്പു ലഭിച്ചിട്ടുണ്ടെങ്കിലും അതും വെള്ളത്തില്‍ വരച്ച വരപോലെയാകുമോയെന്ന ആശങ്കയിലെ കടലോര നിവാസികള്‍.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ തൊഴിലവസരങ്ങൾ

uae
  •  2 months ago
No Image

കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago