മുസ്ലിം യൂത്ത് ലീഗ് അടുപ്പ് സമരം
തിരൂരങ്ങാടി: പാചക വാതക സബ്സിഡി നിര്‍ത്തിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ചെമ്മാട് പ്രതിഷേധ പ്രകടനവും അടുപ്പ് സമരവും നടത്തി.
മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍ ഉദ്ഘാടനം ചെയ്തു. എം അബ്ദുറഹ്മാന് കുട്ടി അധ്യക്ഷനായി. എ.കെ മുസ്തഫ, യു.കെ മുസ്തഫ മാസ്റ്റര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, പി.ഒ മുഹമ്മദ് നഈം, സി.കെ മുഹമ്മദ് കോയ, ഷമീര്‍ പൊറ്റാണിക്കല്‍, പനയത്തില്‍ ജാഫര്‍, മുസ്തഫ പാലാത്ത്, എ.സി റസാഖ്, ഷറഫുദ്ധീന്‍ പൂക്കയില്‍, പി.കെ ഹംസ, അലി അക്ബര്‍, യു.എ റസാഖ്, കെ അബ്ദുല്‍ ഗഫൂര്‍, ഷരീഫ് വടക്കയില്‍, മുസ്തഫ കളത്തിങ്ങല്‍, നവാസ് ചിറമംഗലം, സലാം മാസ്റ്റര്‍, ഷാഫി കുണ്ടൂര്‍, പി.പി അഫ്സല്, എം.കെ ജൈസല്‍, സാദിഖ് ഒള്ളക്കന്‍, ഒ ഷൗക്കത്തലി മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."