HOME
DETAILS

കാര്‍ഡ് മാറ്റി വാങ്ങണമെന്നു കലക്ടര്‍

  
backup
August 02 2017 | 18:08 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8


തിരുവനന്തപുരം: ജില്ലയിലെ എല്ലാ താലൂക്കുകളിലും റേഷന്‍ കാര്‍ഡ് വിതരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായും രണ്ടാംഘട്ട വിതരണം പുരോഗമിക്കുന്നതായും ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി അറിയിച്ചു.
രണ്ടാംഘട്ട വിതരണം പൂര്‍ത്തിയായ താലൂക്കുകളില്‍ ഇനിയും റേഷന്‍ കാര്‍ഡ് കൈപ്പറ്റിയിട്ടില്ലാത്തവര്‍ക്ക് ബന്ധപ്പെട്ട കാര്യാലയത്തില്‍ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണ്.
ആദ്യഘട്ട റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായപ്പോള്‍ മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെട്ട അനര്‍ഹരായവരെ സംബന്ധിച്ച വ്യാപകമായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അനര്‍ഹരായ കാര്‍ഡുടമകള്‍ സ്വമേധയാ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും പിന്‍മാറി റേഷന്‍ കാര്‍ഡ് 'പൊതുവിഭാഗത്തിലേയ്ക്ക്' മാറ്റി വാങ്ങേണ്ടതാണെന്ന് കലക്ടര്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍, സര്‍വിസ് പെന്‍ഷണേഴ്‌സ്, സ്വന്തമായി ഭൂമി, വീട്, നാലുചക്ര വാഹനമുളളവര്‍, സാമ്പത്തികമായി മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നവര്‍ 1500 രൂപയില്‍ കൂടുതല്‍ വൈദ്യുതി ചാര്‍ജ് ഒടുക്കുന്നവര്‍ തുടങ്ങി അനര്‍ഹരായ മുന്‍ഗണനാ വിഭാഗക്കാരെക്കുറിച്ചുളള വിവരം 1967 എന്ന ടോള്‍ഫ്രീ നമ്പരിലോ 0471 2731240 എന്ന നമ്പരിലോ ജില്ലാ സപ്ലൈ ഓഫിസില്‍ നേരിട്ടോ അറിയിക്കാവുന്നതാണ്.
പരാതിക്കാരന്റെ വിവരം രഹസ്യമായി സൂക്ഷിക്കും. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമായതിനാല്‍ സപ്ലൈ ഓഫിസുമായി ബന്ധപ്പെട്ട് പൊതുവിഭാഗത്തിലേയ്ക്ക് ഈ മാസം 10ന് മുന്‍പായി മാറ്റി വാങ്ങേണ്ടതാണ്.
തുടര്‍ന്നും അനര്‍ഹമായി കാര്‍ഡ് കൈവശം വച്ച് റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കെതിരേ 1955 ലെ അവശ്യസാധനനിയമപ്രകാരവും ഐ.പി.സി പ്രകാരവും പിഴിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  5 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  19 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago