HOME
DETAILS
MAL
കശ്മിരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം
backup
December 08 2018 | 06:12 AM
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. പൂഞ്ചില്‍ ഇന്നു രാവിലെയായിരുന്നു അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
പൂഞ്ചില്‍നിന്ന് ലോറാനിലേക്കു പോയ ബസാണ് മറിഞ്ഞത്. പരുക്കേറ്റവരെ മാണ്ഡിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."