HOME
DETAILS
MAL
കൂണ്‍ കൃഷി പരിശീലനം
backup
August 08 2016 | 21:08 PM
പുത്തൂര്‍വയല്‍: എസ്.ബി.ടി ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നാളെ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത കൂണ്‍ കൃഷി സൗജന്യ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. വിവരങ്ങള്‍ക്ക് ഫോണ്‍: 04936 206132, 207132.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."