HOME
DETAILS

ബാബരി മസ്ജിദിന്റെ അസ്തിത്വം ചരിത്രപരമായി രേഖപ്പെടുത്തിയിട്ടുണ്ട്, പള്ളിയില്‍ നിര്‍മിച്ച ക്ഷേത്രത്തിന്റെ അസ്തിത്വം ഹിന്ദുക്കളുടെ വിശ്വാസം മാത്രം: വിധി പുനപരിശോധിക്കാന്‍ 40 സാമൂഹികപ്രവര്‍ത്തകര്‍ സുപ്രിം കോടതിയില്‍

  
backup
December 10 2019 | 04:12 AM

babari-masjid-mew-plea-new-issue-10-12-2019

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിതര്‍ക്കകേസിലെ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖരായ 40 സാമൂഹികപ്രവര്‍ത്തകര്‍ സുപ്രിം കോടതിയില്‍. പ്രഭാത് പട്‌നായിക്ക്, ഇര്‍ഫാന്‍ ഹബീബ്, ജയന്ത് ഘോഷ്, നന്ദിനി സുന്ദര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുനപരിശോധനാ ഹരജി നല്‍കിയിരിക്കുന്നത്. സുപ്രിം കോടതിയുടെ ഫുള്‍ ബെഞ്ച് വിധി പുനപരിശോധിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
ബാബരി മസ്ജിദിന്റെ അസ്തിത്വം ചരിത്രപരമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ പള്ളിയില്‍ നിര്‍മിച്ച ഹിന്ദുക്ഷേത്രത്തിന്റെ അസ്തിത്വം ഹിന്ദുക്കളുടെ വിശ്വാസം മാത്രമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഭരണഘടനയുടെ മതേതരത്വ സ്വഭാവത്തേയും രാജ്യത്തിന്റെ സമന്വയ സ്വഭാവത്തേയും നേരിട്ട് ബാധിക്കുന്നതാണ് വിധിയെന്ന് ഹരജിയില്‍ പറയുന്നു. ഒരു സമുദായത്തിന്റെ വിശ്വാസത്തിന് മറ്റൊരു സമുദായത്തിന്റെ വിശ്വാസത്തെ അസാധുവാക്കാന്‍ കഴിയില്ല. രണ്ട് വിഭാഗങ്ങളുടെ ആചാരങ്ങളും വിശ്വാസവും വ്യത്യാസപ്പെട്ടിരിക്കാമെന്നതിനാല്‍ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago