HOME
DETAILS
MAL
അറബിക് ക്ലബ് ഉദ്ഘാടനം
backup
August 02 2017 | 20:08 PM
കേരളശേരി: ഹൈസ്‌കൂള്‍ കേരളശേരിയിലെ അര്‍റബീഅ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം മോട്ടിവേഷന്‍ ട്രൈനര്‍ നൗഷാദ് മുഹിയുദ്ധീന്‍ നിര്‍വഹിച്ചു.
പ്രധാനധ്യാപിക എ.പി. പ്രേമലത അധ്യക്ഷയായി.
അറബിക് കോര്‍ഡിനേറ്റര്‍ വി.എം. നൗഷാദ്‌തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."