HOME
DETAILS
MAL
വോട്ടര്‍മാര്‍ക്ക് വാഗ്ദാനം തോക്കും പണവും!
backup
December 08 2018 | 20:12 PM
റോഹ്തക്: ഈ മാസം 16നു നടക്കുന്ന റോഹ്തക് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനു പോകുന്ന വോട്ടര്‍മാര്‍ക്കു തോക്ക്, പണം, സുരക്ഷാ ഉദ്യോഗസ്ഥന് എന്നിവരെ നല്‍കുമെന്ന ഹരിയാന സഹകരണ മന്ത്രി മനീഷ് ഗ്രോവറുടെ പ്രഖ്യാപനം വിവാദത്തില്‍.
ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യണമെന്നു മന്ത്രി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാര്‍ ആരോപിച്ചു.
സംഭവം വിവാദമായതോടെ വോട്ടര്‍മാര്‍ക്കു കോഴ നല്‍കാനായിട്ടല്ല പണം വാഗ്ദാനം ചെയ്തതെന്നും മറിച്ചു തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചെലവഴിക്കാന്‍ വേണ്ടിയാണെന്നും മന്ത്രി ന്യായീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."