HOME
DETAILS
MAL
ജില്ലയില്‍ അഞ്ചു പേര്‍ക്ക് കോളറയെന്ന് സംശയം
backup
August 02 2017 | 20:08 PM
കോഴിക്കോട്: ജില്ലയില്‍ അഞ്ചു പേര്‍ക്ക് കോളറ ബാധിച്ചതായി സംശയം. മാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികളായ അഞ്ചുപേര്‍ക്കാണ് കോളറ സംശയിക്കുന്നത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷമ നിരീക്ഷണത്തിലാണ്.
പനിയെ തുടര്‍ന്ന് ഇന്നലെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ 2085 പേര്‍ ചികിത്സ തേടി. 57 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് രണ്ടുപേര്‍ ചികിത്സയിലുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."