HOME
DETAILS

സര്‍ക്കാരിനെതിരേ സി.പി.ഐ സംഘടന

  
backup
December 11 2019 | 03:12 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90

 

കോഴിക്കോട്: സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങളും പുറമ്പോക്കുകളും കണ്ടെത്തുന്നതിനായി ആരംഭിച്ച റീസര്‍വേ നടപടികള്‍ തുടക്കത്തിലേ പാളിയെന്ന് സി.പി.ഐ സംഘടനയായ സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍. കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റീസര്‍വേയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ സംഘടന ആരോപണം ഉന്നയിച്ചത്.
കൃത്യമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാതെയും ലക്ഷ്യബോധമില്ലാതെയും വകുപ്പിലെ ജീവനക്കാരെ പൂര്‍ണമായും ഉപയോഗിക്കാതെയുമാണ് റീസര്‍വേ ആരംഭിച്ചത്. സംസ്ഥാനത്തെ 904 വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തിയാക്കിയെങ്കിലും ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നതിന്റെ കാരണവും സര്‍ക്കാരാണെന്നും ഇവര്‍ പറയുന്നു. ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനായി ഇതുവരെയും കൂടിയാലോചനകള്‍ നടത്തിയിട്ടില്ല. എന്നാല്‍, ഇതിന്റെ പരിഹാരമെന്നോണം നടത്തിയ ഉത്തരവുകളെല്ലാം ഏകപക്ഷീയമായാണ് പുറപ്പെടുവിച്ചതെന്നും സംഘടന സൂചിപ്പിച്ചു.
സംസ്ഥാനത്ത് 1,674 വില്ലേജുകളില്‍ സര്‍വേ ചെയ്യാനുള്ള ജീവനക്കാരുടെ എണ്ണവും കുറവാണ്. നിലവിലുള്ള ജീവനക്കാരില്‍ പകുതി പേരും അതത് ജില്ലയിലെ താലൂക്കുകളിലേക്കും കലക്ടറുടെ റവന്യൂ കാര്യങ്ങള്‍ക്കുമായി നിയമിച്ചതും റീസര്‍വേയുടെ മെല്ലെപ്പോക്കിന് കാരണമാകുന്നുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റീസര്‍വേ നിര്‍ത്തി വച്ചിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് ഇതു പുനഃസ്ഥാപിച്ച് ഉത്തരവിറക്കിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നും സംഘടന ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  10 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  10 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  10 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  10 days ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  10 days ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  10 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  10 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  10 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  10 days ago