HOME
DETAILS
MAL
ഹോങ്കോങ്ങ് മന്ത്രിസഭ ഉടന്‍ അഴിച്ചുപണിയില്ലെന്ന് കാരി ലാം
backup
December 11 2019 | 03:12 AM
ഹോങ്കോങ്ങ് സിറ്റി: ഹോങ്കോങ്ങ് മന്ത്രിസഭ അടിയന്തരമായി അഴിച്ചുപണിയില്ലെന്ന് ചൈനയുടെ പിന്തുണയോടെ ഭരണം നടത്തുന്ന ചീഫ് എക്സിക്യൂട്ടീവ് കാരി ലാം. തങ്ങളുടെ സ്ഥാനാര്‍ഥികള്‍ ജില്ലാ കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയെങ്കിലും കാരി ലാം രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ജനാധിപത്യവാദികള്‍ കൂറ്റന്‍ റാലി നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."