HOME
DETAILS
MAL
ബസ് ബേ നിര്‍മാണം: യു.ഡി.എഫ് പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഇന്ന്
backup
August 02 2017 | 20:08 PM
താമരശേരി: നിര്‍ദിഷ്ട ബസ് ബേക്കു സമീപം ഗാന്ധിപ്രതിമ സ്ഥാപിക്കാനായി നിര്‍മിച്ച സ്തൂപവും ഇരിപ്പിടവും തകര്‍ത്ത പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് യു.ഡി.എഫ് താമരശേരി പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് രാവിലെ പത്തിന് കാരാടിയില്‍ നിന്നാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."