HOME
DETAILS

കണ്ണീരണിഞ്ഞ് നീണ്ടകര

  
backup
December 09 2018 | 03:12 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%a8%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%95%e0%b4%b0

ചവറ: ഒരു പ്രദേശത്തെ തന്നെ സഹോദരങ്ങളുടെയും സുഹൃത്തിന്റെയും അപകട മരണം ഒരു നാടിന്റെ വേദനയായി മാറി. പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ ആന്റണി-അന്നാമ്മ ദമ്പതികളടെ മക്കളായ ഫ്രാന്‍സിസ് അസീസി (സിദ്ദു 21), ജോസ് ആന്റണി (സച്ചിന്‍-19), നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ സില്‍വയ്യന്‍-സിംല ദമ്പതികളുടെ മകന്‍ സിജിന്‍ (20) എന്നിവരുടെ മരണമാണ് നീണ്ടകര ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയത്. ഇന്നലെ പുലര്‍ച്ചെ രാമന്‍കുളങ്ങരയില്‍ വച്ച് ടാങ്കര്‍ ലോറിയിടിച്ചാണ് യുവാക്കള്‍ മരണമടഞ്ഞത്.കൂട്ടുകാരും ബന്ധുക്കളുമായ ഈ യുവാക്കളെ മരണം പുത്തന്‍തോപ്പ് പ്രദേശം ഒരു ഞെട്ടലോടെയാണ് കേട്ടത്. ഫ്രാന്‍സിസ്, ജോസ് എന്നിവരുടെ വേര്‍പാട് ഇവരുടെ സഹോദരനായ അലക്‌സിന് താങ്ങാവുന്നതിലപ്പുറമാണ്. എല്ലാ കാര്യത്തിനും മുന്നിട്ട് നില്‍ക്കുന്ന തങ്ങളുടെ സഹോദരന്‍ സച്ചിന്‍ ഇനിയില്ലെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനായിട്ടില്ല. ഫ്രന്‍സിസിസ്, ജോസ് എന്നിവരുടെ മൃതദേഹം ഒരു കല്ലറയിലാണ് സംസ്‌കരിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago