HOME
DETAILS
MAL
കുണ്ടറയില്‍ അയല്‍വാസി വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി
backup
December 11 2019 | 06:12 AM
കൊല്ലം: കുണ്ടറ പെരുമ്പുഴയില്‍ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. പെരുമ്പുഴ അഞ്ചുമുക്ക് സ്വദേശിന് ഷൈല ആണ് കൊലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി അനീഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."