HOME
DETAILS

ഇരിട്ടിയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

  
backup
August 02 2017 | 21:08 PM

%e0%b4%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be

ഇരിട്ടി: ഇരിട്ടി-കണ്ണൂര്‍, ഇരിട്ടി-തലശ്ശേരി റൂട്ടുകളില്‍ ഇന്ന് സൂചനാ പണിമുടക്ക് നടത്താന്‍ സ്വകാര്യ ബസ് തൊഴിലാളികളുടെയും ഉടമകളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ഇന്നലെ രാവിലെ തലശ്ശേരിയില്‍ നിന്നു ഇരിട്ടിയിലേക്ക് സര്‍വിസ് നടത്തുകയായിരുന്ന ശ്രീഹരി ബസിലെ കണ്ടക്ടര്‍ സി.കെ റയീസിനെ മട്ടന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ വച്ച് മര്‍ദിക്കുകയും കളക്ഷന്‍ ബാഗ് പിടിച്ചുവാങ്ങി പണം കൈക്കലാക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം.
തലശ്ശേരി-വളവുപാറ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ കൂത്തുപറമ്പിലേക്കുള്ള റൂട്ട് മാറി ഓടേണ്ടി വരുന്നതുകൊണ്ട് സമയക്രമം പാലിക്കാന്‍ പല ബസുകള്‍ക്കും കഴിയുന്നില്ല. നിറയെ യാത്രക്കാരുമായി ഓടുകയായിരുന്ന ബസ് ഒരു സ്റ്റോപ്പില്‍ നിര്‍ത്തിയില്ല എന്ന കാരണത്താല്‍ ആയിരം രൂപ പിഴയടക്കാന്‍ മട്ടന്നൂര്‍ എസ്.ഐ ആവശ്യപ്പെട്ടു. വൈകുന്നേരം പണം അടക്കാമെന്ന് പറഞ്ഞതിനാണ് കണ്ടക്ടറെ എസ്.ഐ ക്രൂരമായി മര്‍ദിക്കുകയും പണം കൈക്കലാക്കുകയും ചെയ്തതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. യോഗത്തില്‍ നേതാക്കളായ അജയന്‍ പായം, വി.പി പോള്‍, പി. ചന്ദ്രന്‍, കെ.എന്‍ അച്യുതന്‍, അമ്പാടി, പ്രകാശന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  25 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  25 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago