HOME
DETAILS
MAL
കണ്ണൂര്‍ വിമാനത്താവളം- വിവാദത്തിനില്ലെന്ന് ഉമ്മന്‍ ചാണ്ടി
backup
December 09 2018 | 07:12 AM
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉദ്ഘാടനം 2017ല്‍ നടക്കേണ്ടിയരുന്നതാണ്. സി.പിഎം ഭരണത്തിലുള്ള ഒരു പഞ്ചായത്തിന്റെ നിസ്സഹകരണമാണ് ഉദ്ഘാടനം വൈകിച്ചത്. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."