HOME
DETAILS
MAL
പ്രതിപക്ഷ ബഹളം: സഭ ഇന്നത്തേക്കു പിരിഞ്ഞു
backup
December 10 2018 | 04:12 AM
തിരുവനന്തപുരം: പ്രതിപക്ഷ ബഹളം കാരണം സഭ ഇന്നത്തേക്കു പിരിഞ്ഞു. പ്രതിപക്ഷ എം.എല്‍.എ മാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്ന പറഞ്ഞുകൊണ്ടാണ് സഭ ബഹിഷ്‌കരിച്ചത്. പ്ലക്കാര്‍ഡുമായി എം.എല്‍.എമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."