HOME
DETAILS
MAL
പ്രക്ഷോഭം അണയ്ക്കാന്‍: ജനുവരി 5 വരെ ജാമിഅ മില്ലിയ്യ അടച്ചിട്ടു, പരീക്ഷകള്‍ മാറ്റിവച്ചു
backup
December 14 2019 | 10:12 AM
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം വ്യാപകമായ ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ യൂനിവേഴ്സിറ്റി അടച്ചിട്ടു. ജനുവരി അഞ്ചു വരെയാണ് യൂനിവേഴ്സിറ്റി അടച്ചിട്ടത്. നടന്നുകൊണ്ടിരുന്ന പരീക്ഷകളും മാറ്റിവച്ചു.
'എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും. ഡിസംബര്‍ 16 മുതല്‍ ജനുവരി അഞ്ചു വരെ അവധി പ്രഖ്യാപിച്ചു'- യൂനിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."