HOME
DETAILS
MAL
സമസ്ത പൗരത്വ സംരക്ഷണ സമ്മേളനം തുടങ്ങി; കോഴിക്കോട് കടപ്പുറത്തേക്ക് ജനപ്രളയം- ലൈവായി കാണാം
backup
December 14 2019 | 12:12 PM
കോഴിക്കോട്: സമസ്ത പൗരത്വ സംരക്ഷണ സമ്മേളനത്തിന് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. അഞ്ചു മണിക്കു തുടങ്ങിയ പ്രതിഷേധ പരിപാടിയിലേക്ക് ആയിരങ്ങള്‍ ഒഴുകുകയാണ്.
പരിപാടി ലൈവായി വീക്ഷിക്കാന്‍ സുപ്രഭാതം ഓണ്‍ലൈന്‍ യൂട്യൂബ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."