HOME
DETAILS
MAL
ഇപ്പോള്‍ ശബ്ദിച്ചില്ലെങ്കില്‍ ചരിത്രം നമ്മെ ഭീരുവെന്ന് വിളിക്കും: പ്രിയങ്ക
backup
December 14 2019 | 19:12 PM
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ നമ്മള് ഓരോരുത്തരും ശബ്ദമുയര്‍ത്തേണ്ട സമയമാണിതെന്ന് പ്രിയങ്കാ ഗാന്ധി. ഭാരത് ബച്ചാവോ പരിപാടിയില്‍ പറഞ്ഞു. 'നിലവിലെ സ്ഥിതിഗതികള്ക്കെതിരേ പോരാടാന്‍ തയാറാവാത്തവര്‍ നാളെ ഭീരുക്കളായി ചരിത്രത്തില്‍ അറിയപ്പെടും. നമ്മള് ഇന്ന് മൗനം പാലിച്ചാല്‍ നമ്മുടെ വിപ്ലവകരമായ ഭരണഘടന നശിപ്പിക്കപ്പെടും. നാം നോക്കി നില്‍ക്കെ, രാജ്യം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കും. നിങ്ങളും അതിനുത്തരവാദികളാവും.' പ്രിയങ്ക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."