HOME
DETAILS

മനുഷ്യത്വം മാനിക്കലാണ് പ്രധാനം: സമദാനി

  
backup
December 11 2018 | 04:12 AM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%aa

പരപ്പനങ്ങാടി: സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യാവകാശങ്ങളെ ധ്വംസിക്കപ്പെടരുതെന്നും മനുഷ്യനെ ആദരണീയനായി കാണലാണ് പരിഹാരമെന്നും എം.പി അബ്ദുസമദ് സമദാനി പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വത്തിനാണ് വില കല്‍പ്പിക്കേണ്ടതെന്നും മനുഷ്യാവകാശ സംഗമങ്ങളിലും മറ്റും പരിഹാരമാര്‍ഗങ്ങളാണ് ചര്‍ച്ചയാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷനായി. സയ്യിദ് പി.എസ്.എച്ച് തങ്ങള്‍ (മുസ്‌ലിം ലീഗ്), പി.വി ശബീര്‍ (കോണ്‍ഗ്രസ്), നൗഷാദ് ചെട്ടിപ്പടി, അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍, സയ്യിദ് യഹ്‌യ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ ജമലുല്ലൈലി, ശാഫി മാസ്റ്റര്‍ ആട്ടീരി, അനീസ് ഫൈസി മാവണ്ടിയൂര്‍, ഹംസ ദാരിമി കാളികാവ്, സുബൈര്‍ ബാഖവി പാലത്തിങ്ങല്‍, ഇരുമ്പന്‍ അബ്ദുറഹ്മാന്‍ ഫൈസി, മുഹമ്മദലി പുളിക്കല്‍, ശരീഫ് ചുഴലി, അഷ്‌റഫ് മലയില്‍, ശാക്കിര്‍ ഫൈസി കാളാട്, ജലീല്‍ ചാലില്‍കുണ്ട്, ശമീം ദാരിമി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago