HOME
DETAILS
MAL
വിമണ്‍സ് ക്ലബ് ഉദ്ഘാടനം
backup
August 09 2016 | 03:08 AM
പെരുമ്പാവൂര്‍: തുരുത്തിപ്ലി സെന്റ് മേരീസ് കോളജിലെ വിമണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂഡ് ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ അര്‍പ്പിത സി.എസ്.എന്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി നടത്തിയ ക്ലാസില്‍ ഫെയിസ് ബുക്ക് - വാട്‌സ്ആപ്പ് പോലുള്ള മീഡിയയുടെ അമിത ഉപയേഗത്തെകുറിച്ചുള്ള ക്ലാസ് നടന്നു. പരിപാടിയില്‍ കോളജ് പ്രന്‍സിപ്പള്‍ പ്രൊഫസര്‍ ജോര്‍ജ്ജ് ചെറിയാന്‍, മാനേജര്‍ ഷവലിയാര്‍ ടി.ടി ജോയ്, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ബിനു.കെ.ബേബി, ഫാ. ബൈജു ചാണ്ടി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."