HOME
DETAILS
MAL
മിസോറാമില്‍ എം.എന്‍.എഫ്; കോണ്‍ഗ്രസിന് ഭരണം പോയി
backup
December 11 2018 | 04:12 AM
കോണ്‍ഗ്രസ് ഭരിച്ചിരുന്ന മിസോറാമില്‍ പ്രാദേശിക കക്ഷിയായ എം.എന്‍.എഫ് മുന്നിട്ടുനില്‍ക്കുകയാണ്. 40 ല്‍ 27 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ് എം.എന്‍.എഫ്. കോണ്‍ഗ്രസ് ആറു സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. മറ്റുള്ളവര്‍ ഏഴു സീറ്റിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."