HOME
DETAILS
MAL
രാജസ്ഥാനില്‍ രണ്ടിടത്ത് സി.പി.എം മുന്നില്‍
backup
December 11 2018 | 05:12 AM
ജയ്പൂര്‍: ഭരണവിരുദ്ധ വികാരം ശക്തമായ രാജസ്ഥാനില്‍ രണ്ടിടത്ത് സി.പി.എം ലീഡ് ചെയ്യുന്നു. ഭാദ്ര, ദുംഗരാഗഡ് എന്നീ മണ്ഡലങ്ങളിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. ഈ മണ്ഡലങ്ങളില്‍ ബിജെപി മൂന്നാം സ്ഥാനത്താണ്.
ഗിര്‍ഭാരി മാഹി, ബല്‍വാന്‍ പൂനിയ എന്നിവരാണ് ഈ രണ്ട് മണ്ഡലങ്ങളില്‍ സി.പി.എമ്മിനായി മത്സരിക്കുന്നത്. ഏറ്റവും പുതിയ ഫലം അനുസരിച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തലുകള്‍. 199 സീറ്റുകളുള്ള മത്സരത്തില്‍ 101 സീറ്റുകളില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."