HOME
DETAILS
MAL
മധ്യപ്രദേശില്‍ പോരാട്ടം മുറുകുന്നു; ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച്
backup
December 11 2018 | 06:12 AM
ഭോപാല്‍: മധ്യപ്രദേശില്‍ മാറിമറിഞ്ഞ് തെരഞ്ഞെടുപ്പ് ഫലം. ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള കടുത്ത പോരാട്ടത്തിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും. രണ്ടു പേര്‍ക്കും കേവല ഭൂരിപക്ഷം നേടാനാവുമെ എന്ന ആശങ്കയില്‍ എസ്.പി ബി.എസ്.പി സഖ്യം ഇവിടെ നിര്‍ണായക ശക്തിയായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."