HOME
DETAILS
MAL
കാബിനില്‍ പുക: ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി
backup
December 11 2018 | 07:12 AM
ന്യൂഡല്‍ഹി: കാബിനില്‍ പുക കണ്ടതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി. ജയ്പൂരില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പറന്ന 6ഇ-237 ഇന്‍ഡിഗോ വിമാനമാണ് അടിയന്തരമായി ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
കൊല്‍ക്കത്തയില്‍ നിന്നും 70 കിലോമീറ്റര്‍ പറന്ന ശേഷമാണ് കോക്പിറ്റിലും കാബിനിലും പുക പടര്‍ന്നത്. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിങിനുള്ള അനുമതി തേടുകയായിരുന്നു.
IndiGo flight 6E-237 operating on Jaipur-Kolkata route made an emergency landing due to suspected smoke in the cabin on December 10. All passengers and crew safe. pic.twitter.com/std4XqdbW9
— Debanish Achom (@journeybasket) 11 December 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."